Responsive Ad Slot

Latest

News

കേന്ദ്ര ഗവണ്മെന്റ് ജോലി നേടാം /പത്താം ക്ലാസ്സ്‌ യോഗ്യതയിൽ

Friday, November 11, 2022

/ by Web Desk
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധയിൽ നിരവധി ജോലികൾ




ജോലി ഒഴിവുകൾ അറിയുന്നതിനായി
 BRIGHT JOBS വാട്സ്ആപ്പ് ജോബ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന JOIN NOW ക്ലിക്ക് ചെയ്യുക  👇👇👇



വനിത- ശിശു ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്

ആലപ്പുഴ വനിത- ശിശു ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. ഡിസംബര്‍ 31-ന് 65 വയസ് കഴിയാത്തവര്‍ക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആര്‍.ടി.സി.യില്‍ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 30-ന് രാവിലെ 10-ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികള്‍ക്ക് മുന്‍ഗണന.
ഫോണ്‍: 0477 2251151.

📗 സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധയിൽ നിരവധി ജോലികൾ

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (CCRS), വിവിധ ഒഴിവുകളിലേക്ക് കരാർ/ഔട്ട്സോഴ്സിംഗ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ഹൗസ് കീപ്പിംഗ് _ ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 45 വയസ്സ്

മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് (MTA) ഒഴിവ്: 1
യോഗ്യത: പ്ല, കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 30 വയസ്സ്

തെറാപ്പിസ്റ്റ് (സിദ്ധ) ഒഴിവ്: 2
യോഗ്യത:
1.പ്ലസ് ടു സയൻസ്/ തത്തുല്യം
2. ഡിപ്ലോമ ( നഴ്സിംഗ് തെറാപ്പി)
പ്രായപരിധി: 27 വയസ്സ്

ഓഫീസ് അസിസ്റ്റന്റ് (ഹിന്ദി) ഒഴിവ്: 1
യോഗ്യത: ബിരുദം, ടൈപ്പിംഗ് സ്കിൽ (25 വേർഡ്സ്) പ്രായപരിധി: 30 വയസ്സ്

ഇലക്ട്രീഷ്യൻ - ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ ITI/ ഡിപ്ലോമ (ഇലക്ട്രീഷ്യൻ ട്രേഡ്), ലൈസൻസ് HT/ LT / C
പരിചയം: 3 വർഷം പ്രായപരിധി: 45 വയസ്സ്

ഫാർമസിസ്റ്റ് - കം ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം, ഡിപ്ലോമ (ഇന്റഗ്രേറ്റഡ് ഫാർമസി സിദ്ധ) പ്രായപരിധി: 27 വയസ്സ്

SRF ( പബ്ലിക്കേഷൻ) ഒഴിവ്: 1
യോഗ്യത: MSc ലൈഫ് സയൻസ്
പ്രായപരിധി: 35 വയസ്സ്

പ്രോഗ്രാം അസിസ്റ്റന്റ് (സിദ്ധ) ഒഴിവ്: 3
യോഗ്യത: BSMS/ MD (സിദ്ധ)
പ്രായപരിധി: 40 വയസ്സ്

റിസർച്ച് അസോസിയേറ്റ് (സിദ്ധ)
ഒഴിവ്: 2 അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( സിദ്ധ)
പ്രായപരിധി: 40 വയസ്സ്

മെഡിക്കൽ കൺസൾട്ടന്റ് (സിദ്ധ)
ഒഴിവ്: 2 അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം (സിദ്ധ)
പ്രായപരിധി: 40 വയസ്സ്

കൺസൾട്ടന്റ് (അഡ്മിൻ) ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദം, സർവീസിൽ നിന്ന്
വിരമിച്ചവർ പ്രായപരിധി: 64 വയസ്സ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 22ന് മുൻപായി തപാൽ/ ഇമെയിൽ വഴി അപേക്ഷിക്കുക
Don't Miss
© all rights reserved
made with by templateszoo